ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
"വൃത്തിയായി നടക്കുവാൻ പഠിച്ചിടണം നമ്മൾ" "കൈകൾ നന്നായി കഴുകുവാൻ പഠിച്ചിടണം നമ്മൾ" "വീട് നന്നായി വൃത്തിയാക്കാൻ പഠിച്ചിടണം നമ്മൾ" "പരിസരവും വൃത്തിയാക്കാൻ ശീലിക്കണം നമ്മൾ" "ശുചിത്വമുള്ള ജീവിതം നമ്മുക്ക് വേണ്ടി തീർക്കണം" "ലോകമാകെ ഭീതി പൂണ്ട കൊറോണ എന്ന വ്യാധിയെ ശുചിത്വമെന്ന വാക്ക്കൊണ്ട് നേരിടാം ലോകരെ" "വൃത്തിയായ് നടക്കുവാൻ മറന്നിടല്ലേ ലോകരെ" "കൈകൾ നന്നായ് കഴുകുവാൻ മറന്നിടല്ലേ ലോകരെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത