സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
തു‍ഷാരം
ആശംസ | [[ ]] | പത്രാധിപസമതി | കവിതകള്‍ | കഥകള്‍ |ലേഖനങ്ങള്‍

പ്രകൃതി പ്രതിഭാസത്തിന്റെ മാസ്മര പ്രഭയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ദേവിയെ ഞാന്‍ കണ്ടു. ഓരോ പുല്‍കൊടിത്തുമ്പിലും പറ്റിച്ചേര്‍ന്നു നിന്നിരുന്ന ഓരോ മഞ്ഞിന്‍ കണങ്ങളും എന്റെ കൂട്ടുകാരുടെ സ്വപ്നങ്ങളായിരുന്നുവെന്ന് ഞാനറിഞ്ഞു. ഓരോ തുഷാര ബിന്ദുക്കളും പെറുക്കി സങ്കല്‍പ്പമന്ദിരം തീര്‍ത്തു !
                              മന്ദമാരുതന്‍ തഴുകികൊണ്ടുവന്ന ഈ മുത്തുമണികളെ നിരഞ്ഞ മനസ്സുമായി നിങ്ങളുടെ കൈകളിലേക്കു സമര്‍പ്പിക്കുന്നു.


                   വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധേയമായപങ്കുവഹിക്കുന്ന ഇത്തരം മാസികകള്‍ ഇന്ന് ഏറെ പ്രധാനമര്‍ഹിക്കുന്നു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഈ കല്‍ഹാര സൂനങ്ങള്‍ കല്പാന്തകാലത്തോളം സുഗന്ധം പരക്കട്ടെ