എസ് എൻ വി എൽ പി എസ് തുമ്പോളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ വി എൽ പി എസ് തുമ്പോളി | |
|---|---|
SNVLPSCHOOL THUMPOLY | |
| വിലാസം | |
തുമ്പോളി തുമ്പോളി പി.ഒ. , 688008 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 9446018902 |
| ഇമെയിൽ | snvlpschool99@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35224 (സമേതം) |
| യുഡൈസ് കോഡ് | 32110100107 |
| വിക്കിഡാറ്റ | Q87478189 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 67 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | യമുന എം |
| പി.ടി.എ. പ്രസിഡണ്ട് | ബോണി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Snvlpsthumpoly |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പൗരാണികസ്കൂൾ [സ്വാതന്ത്ര്യലബ്ധിക്കു മുൻപുള്ളത് ]
1945 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി. ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.
ഭൗതിക സൗകര്യങ്ങൾ
ജില്ലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നഴ്സറിയായ നമുക്ക് 6 ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം.കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി
പഠന പുരോഗതിക്കായുള്ള ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ് കൂടുതൽ അറിയാൻ
സ്കൂൾ സാരഥികൾ
സ്കൂൾ മാനേജർ KB പ്രേംനാഥ്
പ്രഥമ അധ്യാപിക M യമുന
പി.റ്റി.എ പ്രസിഡൻ്റ് ബോണി
പൂർവ്വ വിദ്യാർഥി സംഘടന
സ്കൂളിന്റെ മാനേജർമാർ ശ്രീ കളത്തിൽ തമ്പി കെ റ്റി ഭാസ്കരൻ കെ ഇ സാവിത്രിയമ്മ ശ്രീ കെബി പ്രേംനാഥ് തുടങ്ങിയവരും
ശ്രീ കരുണാകരൻ ശ്രീ വാസുദേവ പണിക്കർ ശ്രീമതി എം ടി മീനാക്ഷി കുട്ടിയമ്മ ശ്രീമതി കെ കെ ചെല്ലമ്മ ശ്രീമതി എം യമുന തുടങ്ങിയവർ പ്രധാന അധ്യാപകരുമാണ്
സ്കൂളിലെ മുൻ അധ്യാപകർ : ശ്രീ വാസുദേവ കുറുപ്പ് ശ്രീ നടരാജൻ ശ്രീമതി വിശാലാക്ഷി അമ്മ ശ്രീമതി നളിനി ശ്രീമതി പൊന്നമ്മ ശ്രീമതി മീനാക്ഷി ക്കുട്ടി അമ്മ ശ്രീമതി ദാക്ഷായണി അമ്മ ശ്രീമതി രാജമ്മ ശ്രീ സൈനുദ്ദീൻ ശ്രീമതി ജോളി ശ്രീമതി മിനി വാസുദേവൻ ശ്രീമതി ശ്രീലത ശ്രീമതി എലിസബത്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ) VP ഗോപി ( റിട്ട:ഫയർ ഓഫീസർ) ആലപ്പി സരസൻ (സംഗീതസംവിധായകൻ) ശ്രീമതി പരിമളകുമാരി (റിട്ട: RDO) ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൽ) ശ്രീ ബാബു ആന്റെണി ( പ്രശസ്ത നാടക കൃത്ത്) ആലപ്പി സുരേഷ് (ഗായകൻ)
അംഗീകാരങ്ങൾ
100 % സാക്ഷര വിദ്യാലയം.. ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം...
വഴികാട്ടി
- മാർഗ്ഗം -1 ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ നിന്നും ചേർത്തല ഭാഗത്തേക്ക് [വടക്ക് ഭാഗം] നാലര കിലോമീറ്റർ ദേശീയപാത തുമ്പോളി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു 100 മീറ്റർ വരുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
- മാർഗ്ഗം 2 ചേർത്തല KSRTC ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴയിലേക്ക് 19 കിലോമീറ്റർ [തെക്ക് ഭാഗം] ദേശീയപാത തുമ്പോളി ജംഗ്ഷനിൽ നിന്നും വലത് ഭാഗത്തേക്ക് 100 മീറ്റർ വരുമ്പോൾ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു
- മാർഗ്ഗം 3 ആലപ്പുഴ ചേർത്തല ദേശീയപാത 66 [NH 66] തുമ്പോളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് 100 മീറ്റർ വരുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
{{#multimaps:9.5217581,76.326117|zoom=18}}