തെക്കും മുറി എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തെക്കും മുറി എൽ.പി.എസ് | |
---|---|
വിലാസം | |
THEKKUMMURI തെക്കുംമ്മുറി എൽ പി സ്കൂൾ ,THEKKUMMURI , VILAKKOTTUR പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1969 |
വിവരങ്ങൾ | |
ഫോൺ | 0490 2465820 |
ഇമെയിൽ | thekkummurilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14518 (സമേതം) |
യുഡൈസ് കോഡ് | 32020600259 |
വിക്കിഡാറ്റ | Q64456754 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയേഷ് സീ കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീഷ്മ |
അവസാനം തിരുത്തിയത് | |
24-01-2022 | 14518HM |
ചരിത്രം
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .
ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ . ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത് .
ഭൗതികസൗകര്യങ്ങൾ
,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.752613213823508, 75.63926029086385| width=800px | zoom=12 }}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14518
- 1969ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ