വിക്കിതാൾ പരിപാലനം

09:48, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനയാണ് നടത്തേണ്ടത്. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലുള്ള പരിശോധന ഇതിനാവശ്യമാണ്

  • സ്കൂൾകോഡ്, സ്കൂളിന്റെ ഇംഗ്ലീഷ് (SAMPOORNA) പേര് എന്നിവ ഉപയോഗിച്ച് തിരഞ്ഞാൽ സ്കൂൾ പേജ് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
  • ഇൻഫോബോക്സിൽ സ്കൂളിന്റെ ചിത്രമുണ്ടെന്നു് ഉറപ്പുവരുത്തണം.
  • വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
  • വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
"https://schoolwiki.in/index.php?title=വിക്കിതാൾ_പരിപാലനം&oldid=1384830" എന്ന താളിൽനിന്ന് ശേഖരിച്ചത്