പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/വിദ്യാരംഗം
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.
![](/images/thumb/f/f2/19879_basheerday.jpeg/300px-19879_basheerday.jpeg)
![](/images/thumb/0/03/19879_vidyarang4.jpeg/300px-19879_vidyarang4.jpeg)
![](/images/thumb/b/bc/19879_vidyarang2.jpeg/300px-19879_vidyarang2.jpeg)
![](/images/thumb/e/e4/19879_vidyarang3.jpeg/300px-19879_vidyarang3.jpeg)
![](/images/thumb/e/e2/19879_vidyarang1.jpeg/300px-19879_vidyarang1.jpeg)
![](/images/thumb/3/38/19879_vidyarang5.jpeg/300px-19879_vidyarang5.jpeg)
![](/images/thumb/e/eb/19879_kuttisradio.jpeg/300px-19879_kuttisradio.jpeg)
വിദ്യാരംഗം കലാസാഹിത്യവേദിയും മലയാളം ക്ലബും സംയുക്തമായി നടത്താറുള്ള കുട്ടീസ് റേഡിയോ പരിപാടി കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ കാലത്തും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും മാനസികോല്ലാസത്തിനും വഴിയൊരുക്കി.