സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക

Schoolwiki സംരംഭത്തിൽ നിന്ന്

--Cmshskumplampoika 20:30, 30 നവംബര്‍ 2009 (UTC)

സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക
വിലാസം
കുമ്പളാംപൊയ്ക

പത്തനംതിട്ട ജില്ല
സ്ഥാപിതം27 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201638043




കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക .1907 ല്‍സ്കൂള്‍'പ്രവര്‍ത്തനമാരംഭിച്ചു... 1907-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1907 മെയില്‍ 12 വിദ്യാര്‍ത്ഥികളുമായി ഒന്നാം ക്ലാസ് പ്രവര്‍ത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1927-ല്‍ ഇതൊരു മലയാളം മിഡില്‍ സ്കൂളായി. 1937-ല്‍ മലയാളം ഹൈസ്കൂളായും 1948-ല്‍ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. . ഹൈസ്കൂളിന് ഈ വര്‍ഷ സ്വന്ത്രമായി ഒരു സ്കൂള്‍ ബസ്സ് വാങ്ങന്‍ സാധീചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 കൊളേജ് ,9 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ,11 ഹൈസ്കൂള്‍,9 യു. പീ. സ്കൂള്‍,104 എല്‍. പീ.സ്കൂള്‍, 14 അണ്‍ഏയ്ഡഡ് സ്കൂള്‍ ഇങ്ങനെ 150 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . റൈറ്റ് റെവ. ഡോ. തൊമസ് സമുവെല്‍ ഡയറക്ടറായും

റെവ. സം റ്റീ.മാത്യു കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍  പ്രധാന അദ്ധ്യാപകന്‍  ഐസക് പീ.  ജോര്‍ജ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1907 - 14 പി.സി.ഉമ്മന്‍ 1914 -21 റ്റീ.സി. മാത്യു 1921 - 27 എം.ജെ.റ്റ്യ്റ്റസ് 1927 - 28 കെ.റ്റീ.ജോണ്‍ 1928 - 35 എം.എ.ഏബ്രഹം 1935 -36 പി.എല്‍.ജോണ്‍ 1936 - 43 കെ.പി. ച ക്കോ 1943 - 46 പി.സി നൈനാന്‍ 1946 - 47 കെ.സാമുവേല്‍ 1947 - 47 പി.എ.ഏബ്രഹം 1947 - 48 സി.ജോര്‍ജ് 1948 - 49 പി.ഐ.ജോണ്‍ 1949 - 50 റവ.എം.സി.ഈപ്പന്‍ 1950 - 56 കെ.തൊമസ്

1956 - 59

കെ.എം വര്‍ഗിസ് 1959 - 61 റെവ.സി.റ്റീ.മാത്യു 1961 - 63 സി.കെ.ജോണ്‍ 1963 - 74 ഡയമഡ് ഡേവിഡ് 1974 - 86 അക്കമ്മ ഇട്ടി ഐപ്പ് 1986 - 86 പി.ജെ.കൊശി 1986 - 88 തര്യന്‍ മാത്യു 1988 - 89 കെ.കെ.ദനിയെല്‍ 1989 - 90 ആല്സ് ജോണ്‍ 1990-94 പി.എസ്.കൊശീ 1994 - 97 റെബെക്ക ജെയ്ക്കബ് 1997 - 98 കെ.എം.സാറമ്മ 1998 - 99 അന്നമ്മ മാത്യു 1999 - 00 ലിലമ്മ മാത്യു 2000 - 03 പി.ജി.സക്കറിയ 2003 - 07 പി.കെ.വര്‍ഗിസ് 2007 - 09 ജോണ്‍ തൊമസ് 2009 - ഐസക് പീ. ജോര്‍ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.ആര്‍. രജന്‍ ,( മുന്‍ കലക്ട്ടര്‍)
  • ജൊസ് സാമുവേല്‍ (ദുബയ് അല്‍മിനയം ഫാക്‍റ്റ്രി എം.ഡീ.)
  • ഡോ.ജോര്‍ജ് മാത്യു (മുന്‍ അഡൈവ്സറ് ഓഫ് വീ.പീ.സിങ്ഹ്)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.