സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ..എൽ.പി.എസ്.മംഗലം
വിലാസം
MANGALAM

Mangalam പി.ഒ.
,
676561
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽmangalamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19741 (സമേതം)
യുഡൈസ് കോഡ്32051000710
വിക്കിഡാറ്റQ64567891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മംഗലം,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽബി പോൾ
പി.ടി.എ. പ്രസിഡണ്ട്ആഷിഫ് നാലകത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
23-01-202219741


പ്രോജക്ടുകൾ




ചരിത്രം

1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്‌കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്‌കൂൾ അറിയപ്പെടുന്നത് .

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ സൗകര്യം , വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിൽ കാലാകായിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു .എല്ലാ ദിവസവും അസംബ്ലിയും മാസ്ഡ്രില്ലും നടത്തുന്നു .എല്ലാ ക്ലാസ്സിലും ആഴ്ചയിലൊരിക്കൽ ബാലസഭ നടത്തുന്നു.സ്കൂൾതലത്തിൽ മാസത്തിലൊരിക്കലും ബാലസഭ നടത്തുന്നു.പഞ്ചായത്ത്തലമത്സരങ്ങളിലും സബ്‌ജില്ലാമത്സരങ്ങളിലും പങ്കെടുത്ത്‌ ഉന്നതവിജയം കൈവരിക്കാറുണ്ട് .കൂടാതെ തൈക്കോണ്ട പരിശീലനവും നടത്തുന്നു.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ..എൽ.പി.എസ്.മംഗലം&oldid=1379634" എന്ന താളിൽനിന്ന് ശേഖരിച്ചത്