ഗവ.എച്ച്.എസ്.കീക്കൊഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38069 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.കീക്കൊഴൂർ
വിലാസം
കീക്കൊഴൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം08 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201638069



പത്തനംതിട്ട ജില്ലയിലെ റാന്നിത്താലൂക്കില്‍, ചെറുകോല്‍ ഗ്രാമ പഞ്ചായത്തില്‍ , പമ്പാനദിയുടെ തീരത്ത് കീക്കൊഴൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

ചരിത്രം

1981 ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ ഹൈസ്കൂള്‍ അനുവദിച്ചു.അതേ വര്‍ഷം എട്ടാം ക്ലാസ്സും തുടര്‍ വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു. അദ്യവര്‍ഷങ്ങളില്‍ ആറു ഡിവിഷനുകള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂള്‍ കോമ്പൌണ്ടിനുള്ളില്‍ കീക്കൊഴൂര്‍ ഗവ. എല്‍.പീ. സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കര്‍ സൌജന്യമായി നല്‍കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ അമ്പതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ്മുറികളുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന നാലു ക്ലാസ്സ് മുറികള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ ഹയര്‍ സെക്കന്‍ഡറി ആരംഭിക്കുന്നതിനു സൌകര്യമുണ്ടാകും. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പതിനൊന്ന് കമ്പൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി, റീഡിങ്ങ് സൌകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയര്‍ റെഡ്ക്രോസ്സ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

മെയ്1984 - ജൂണ്‍1986 - ജൂണ്‍1986 - മാര്‍ച്ച്1989 ശ്രീമതി. പി.കെ. രാജമ്മ
മെയ്1989 - മാര്‍ച്ച്1990 - മെയ്1990 - മാര്‍ച്ച്1991 - ജൂണ്‍1991 - ജൂണ്‍1992 - ജൂണ്‍1992 - മാര്‍ച്ച്1993 ശ്രീമതി. കെ. സുകുമാരിക്കുട്ടിയമ്മ
ജൂണ്‍1993 - മാര്‍ച്ച്1994 - മെയ്1994 - മാര്‍ച്ച്1995 - മെയ്1995 - ജൂണ്‍1997 - ജൂണ്‍1997 - മെയ്1998 - മെയ്1998 - മാര്‍ച്ച്2001 - ജൂണ്‍2001 - മെയ്2003 - ജൂണ്‍2003 - മാര്‍ച്ച്2008 - ജൂണ്‍2008 - ജൂലൈ2008 ശ്രീ. പി.എസ്. ഹരികൃഷ്ണന്‍
ഓഗസ്റ്റ്2008 - ജൂണ്‍2009 - ജൂലൈ2009 - - }

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<iframe src="http://wikimapia.org/#lat=9.3533017&lon=76.7716241&z=17&l=0&ifr=1&m=b&v=8" width="250" height="250" frameborder="0"></iframe> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.കീക്കൊഴൂർ&oldid=137819" എന്ന താളിൽനിന്ന് ശേഖരിച്ചത്