സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പരിസ്ഥിതി ക്ലബ്
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും പ്രകൃതി പഠനവും മുഖമുദ്രയാക്കി പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിനു സ്വന്തമായി പച്ചക്കറി തോട്ടവും, ഔഷധ തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ രഹിതമായ പരിസ്ഥിതിക്കായി ഈ ക്ലബ് ശ്രദ്ധപുലർത്തുന്നു.