സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:Sttheresasekm.jpg

സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
വിലാസം
എറണാകുളം

എറണാകുളം ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
29-11-201626037




ചരിത്രം

1887മെയ് ഒമ്പതാം തീയതി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂള്‍ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകള്‍ക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂള്‍ തുടങ്ങാനും മദര്‍ മുന്‍കയ്യെടുത്തു. 1887 മെയ് മാസത്തില്‍ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളില്‍ എല്ലാ വിഭാഗത്തിലും പെട്ട പെണ്‍കുട്ടികള്‍ക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദര്‍ താമസിയാതെ ഒരു മലയാളം സ്കൂള്‍ ആരംഭിച്ചു. കാലാന്തരത്തില്‍ അത് ഇംഗ്ലീഷ് സ്കൂളില്‍ ലയിപ്പിച്ച് ആംഗ്ലോവെര്‍ണാക്കുലര്‍ സ്കൂള്‍ ആക്കി. 1941 ല്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂള്‍ മിലിറ്ററി ക്യാമ്പ് ആക്കിയതിനാല്‍ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ല്‍ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ല്‍ സെന്റ് തെരേസാസ് ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തി. ഇപ്പോള്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഈ വര്‍ഷതെ പ്രവര്‍തങല്‍ ഞങല്‍ജുനെ 12 നെ തുദങി

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മലയലം ക്‍ലുബ് മഗശിനെ

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

  • സിസ്റ്റര്‍ ലുസീന
  • സിസ്റ്റര്‍ ഫാത്തിമ
  • സിസ്റ്റര്‍ അന്റോണിയ
  • ജോസ്ഫിന്‍ ടിച്ചര്
  • അന്നമ്മ മാത്യു ടീച്ചര്
  • മില്‍ഡ്രഡ് കബ്രാള്‍
  • സിസ്റ്റര്‍ അരുള്‍ ജ്യോതി,
  • ക്ലോറ്റില്‍ഡ മേരി ഐവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സൗമിനി ജെയിൻ (മേയർ കൊച്ചിൻ) ഉണ്ണി മേരി (സിനിമ നടി)

വഴികാട്ടി

<googlemap version="0.9" lat="9.976628" lon="76.278902" zoom="17"> 9.976482, 76.278992 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.