ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം

11:58, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44365 TKDMUPS (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പട്ടിക ജാതി പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്നതാണ് ഈ ഗ്രാമത്തിലെ

ഭൂരിപക്ഷ ജനവിഭാഗം.ഇവരിൽ അധികംപേരും കൃഷി തൊഴിലായി സ്വീകരിച്ചവരും അനുബന്ധ തൊഴിലാളികളുമാണ്.

ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതുസ്വഭാവത്തിൽപ്പെടുന്നു.