എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മറുപടി

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/മറുപടി എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മറുപടി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറുപടി

ഒരു ഗ്രാമത്തിൽ ഒരു സുന്ദരിയായെ പെൺകുട്ടിയുണ്ടായിരുന്നു. അവളെ ആ നാട്ടിലെ ഒരാൾക്കും ഇഷ്ടമായിരുന്നില്ല. അവൾ എല്ലാവരെയും ഉപദ്രവിക്കുമായിരുന്നു. അഹങ്കാരിയുമായിരുന്നു. ഒരിക്കൽ ആഗ്രാമത്തിലെ ചെറുപ്പക്കാരനായ മാന്ത്രികൻ അവളെ പെണ്ണുകാണാൻ വളരെ മോശമായി പോയി. അപ്പോൾ അവൾ അവനോട് പറഞ്ഞു, "കല്യാണം കഴിക്കാൻ ചെക്കൻ അത്ര പോര, എന്നു പറഞ്ഞാൽ എനിക്ക് അത് മോശമാകില്ലേ " എന്ന്. മാന്ത്രികൻ മടങ്ങിപ്പോയി. അടുത്ത ദിവസം യഥാർത്ഥ രൂപത്തിൽ അയാൾ പെണ്ണുകാണാൻ പോയി .സുന്ദരനായ ആ മാന്ത്രികൻ പെണ്ണുകണ്ട് ശേഷം പറഞ്ഞു ," ചെക്കൻ കുഴപ്പമില്ല പെണ്ണ് പോര എന്ന് പറഞ്ഞാൽ എനിക്ക് മോശമാകില്ലെ" .. അവൾക്ക് അപ്പോൾ അവളുടെ തെറ്റ് മനസ്സിലായി. മാന്ത്രിക നോട് അവൾ ക്ഷമ ചോദിച്ചു. അവർ സന്തോഷത്തോടെ ജീവിച്ചു.

മുഹമ്മദ് റബീഹ് PP
7. G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ