എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം

 
എന്നുടെ വീടിൻ മുറ്റത്തു
ഉണ്ടല്ലോ ഒരു പൂന്തോട്ടം....
മുല്ലയുംതെച്ചിയുംപിച്ചകവും
കാശിതുമ്പയും സൂര്യകാന്തിയും.......
പത്തുമണിപ്പൂ ഉണ്ടതിലായ്...
ഒടിച്ചുത്തിയും ഉഷമലരിയും
നിൽപ്പുണ്ട് ആ കൂട്ടത്തിൽ....
ആഹാ എന്തൊരു ചന്തം കാണുമ്പോൾ....
പൂമ്പാറ്റകൾ തേൻ നുകരുന്നു...
കിളികൾ കളകളം പാടുന്നു.....
കാറ്റിൽ പരക്കും നറുമണമതിന്....
ആഹാ എന്തൊരു സുഗന്ധം....
എൻ മനമിൽ കുളിർ വീശിടുന്നു....

നാജിയ. കെ
എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത