എന്നുടെ വീടിൻ മുറ്റത്തു
ഉണ്ടല്ലോ ഒരു പൂന്തോട്ടം....
മുല്ലയുംതെച്ചിയുംപിച്ചകവും
കാശിതുമ്പയും സൂര്യകാന്തിയും.......
പത്തുമണിപ്പൂ ഉണ്ടതിലായ്...
ഒടിച്ചുത്തിയും ഉഷമലരിയും
നിൽപ്പുണ്ട് ആ കൂട്ടത്തിൽ....
ആഹാ എന്തൊരു ചന്തം കാണുമ്പോൾ....
പൂമ്പാറ്റകൾ തേൻ നുകരുന്നു...
കിളികൾ കളകളം പാടുന്നു.....
കാറ്റിൽ പരക്കും നറുമണമതിന്....
ആഹാ എന്തൊരു സുഗന്ധം....
എൻ മനമിൽ കുളിർ വീശിടുന്നു....