എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സാമൂഹിക ശാസ്ത്ര ക്ലബ്

വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവി നോടൊപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവു കൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക, തൻറെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ അയൽസഭാ സന്ദർശനം, മോക്ക്പാർലമെൻറ്, സ്ക്കുൾ പാർലമെൻറ് തിരഞ്ഞെടുപ്പ്, ഗ്രാമസഭാ സന്ദർശനം, വിവിധ സർവ്വേകൾ എന്നിവയിലൂടെ ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു. കുട്ടികളിൽ ചരിത്രാവബോധം സൃഷ്‌ടിക്കുന്നതിന് സൗരയൂഥം എന്ന ചരിത്ര പ്രദർശനം ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

മന്ത്രിയുമായി കൂടിക്കാഴ്ച

2019ൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബഹു.സി. രവീന്ദ്രനാഥിന്റെ ഓഫിസ് സന്ദർശിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

*ചരി ത്രം വെ റും കഥയല്ല ചരി ത്രമാ ണ്* കാ യം കുളം NRPMHS ലെ സാ മൂഹ്യ ശാ സ്ത്ര വി ഭാ ഗം സ്കൂൾ പ്ര വർത്തനത്തിൻ്റെ ആദ്യ കാ ലം മു തൽ തന്നെ വി ദ്യാ ർത്ഥികളെ കൈ പി ടി ച്ച് കൂ ടെ നടത്തിയി രു ന്നു . സാ മൂ ഹ്യ ശാ സ്ത്രം (അക്കാ ലത്തെ സാ മൂ ഹ്യ പാ ഠം ) ക്ലാ സ്സി ൽ വെ റുതേ കേ ട്ടി രി ക്കേ ണ്ടതല്ലെ ന്നും അറി ഞ്ഞ് പഠി ക്കേ ണ്ടതാ ണെ ന്നും വി ശ്വ സി ച്ചി രുന്നവരാ യി രുന്നു ഇവി ടത്തെ ആദ്യ കാ ലം മുതൽ തന്നെ ഉള്ള അധ്യാ പകർ - പി ന്നാ ലെ വന്നു ചേ ർന്ന പു ത്തൻ തലമു റയേ യും ഇത്തരത്തിൽ പരി ശീ ലി പ്പി ച്ചതും അവരാ യി രുന്നു' ഇന്നത്തെ തലമുറ അനുവർത്തിച്ചു വരു ന്നതും നി രീക്ഷിച്ചും അനുഭവവേ ദ്യ മാ ക്കി യും നേ രി ട്ടു കണ്ടും പഠി ക്കുക എന്ന രീ തി തന്നെ യാ ണ് 'നമ്മുടെ കുഞ്ഞുങ്ങൾക്ക് വേ ണ്ടി സാ മൂഹ്യ ശാ സ്ത്ര വി ഭാ ഗം കഴി ഞ്ഞ അനേ കം വർഷങ്ങളാ യി നടപ്പാ ക്കി ക്കൊ ണ്ടിരി ക്കു ന്നതും ഇപ്പോ ഴും തുടരുന്നതുമാ യ കുറച്ച് പ്രവർത്തനങ്ങൾ താ ഴെ നൽകു ന്നു . എല്ലാ പ്ര വർത്തനങ്ങളും പരാ മർശി ക്കപ്പെ ടേ ണ്ടവ ആണെ ങ്കി ലും വി സ്തര ഭയത്താ ൽ ഏറ്റവും എടു ത്തു പറയേ ണ്ടവ മാ ത്രം കു റി ച്ചു പോ കുന്നു…. * *ചരി ത്ര സ്മാ രകങ്ങൾ തേ ടി * * ചരി ത്ര പ0നം പലപ്പോ ഴും വി രസമാ കുന്നത് വെ റും പാ ഠപുസ്തക പഠനം മാ ത്രം നടക്കുന്നത് കൊ ണ്ടാ ണെ ന്ന തി രി ച്ചറി വാ ണ് സ്മാ രകങ്ങൾ കണ്ട് കു ട്ടി കൾ പഠി ക്കട്ടെ എന്ന ചി ന്തക്ക് ആധാ രമാ യത്. സാ മൂ ഹ്യ ശാ സ്ത്ര വി ഭാ ഗത്തി ൻ്റെ നേ തൃ ത്വ ത്തിൽ മാ ത്രം അനേ കം യാ ത്ര കൾ സം ഘടി പ്പി ക്കപ്പെ ട്ടു .കേ രളത്തിലെ വൈ ദേ ശി ക ആധി പത്യ ത്തി ൻ്റെ ഓർമ്മകൾ ഇരമ്പു ന്ന കൊ ച്ചി യും വയനാ ടും ,മട്ടാ ഞ്ചേ രി യും തക്കലയും ഒക്കെ പോ ലെ പ്രാ ദേ ശി ക ചരി ത്രത്താ ളുകളി ലെ ജീ വി ക്കുന്ന ഓർമ്മയാ യ പു ന്നപ്ര യും വയലാ റും കരു മാ ടി യു മൊ ക്കെ ഞങ്ങളു ടെ യാ ത്രകളി ൽ ഇടം പി ടി ച്ചി ട്ടു ണ്ട്. മട്ടാ ഞ്ചേ രി യി ലെ ജൂ ത ദേ വാ ലയവും ചു റ്റും വസി ക്കു ന്ന ജൂ ത ജനതയും , പൊ ളിഞ്ഞു വീ ഴാ തെ സം രക്ഷി ക്കപ്പെ ട്ടി ട്ടുള്ള ശ്മശാ നവുo പറഞ്ഞു നൽകി യ ഇന്ത്യാ -ഇസ്രാ യേ ൽ ചരി ത്ര ബന്ധം ഏത് ചരി ത്ര പുസ്തകത്തി നാ ണ് നൽകാ നാ കു ക! യാ ത്ര യ്ക്കി ടെ കണ്ടു തീ ർന്ന ഇടപ്പള്ളി യി ലെ കേ രള ചരി ത്ര മ്യൂ സി യം ഒരു കാ ലഘട്ടത്തി ൻ്റെ മു ഴു വൻ ചരി ത്ര വും ദൃ ശ്യ -ശ്ര വ്യ മാ ധ്യ മങ്ങളി ലൂ ടെ നമ്മു ടെ കു ട്ടി കൾക്ക് നൽകി യ ചരി ത്ര ബോ ധം എത്ര വലുതാ യി രുന്നു.! പാ വ മ്യൂ സി യം ഫോ ർട്ട് കൊ ച്ചി യി ലെ വാ സ്കോ ഡ ഗാ മ അടക്കം ചെ യ്യപ്പെ ട്ട ദേ വാ ലയവും വി ക്ടറി മോ ണമെ ൻ്റും കു ട്ടി കൾക്ക് കാ ട്ടി നൽകി യത് സാ മൂ ഹ്യ ശാ സ്ത്ര ക്ലബ് ആയി രു ന്നു . ടി പ്പു സു ൽത്താ ൻ്റെ വേ ട്ടയാ ടലി ൽ പെ ട്ട് ചു രു ങ്ങിപ്പോ യ കൊ ച്ചി രാ ജ വം ശത്തിൻ്റെ അടി സ്ഥാ നമാ യി രു ന്ന തൃ പ്പൂ ണിത്തു റ കൊ ട്ടാ രം കുട്ടി കളി ൽ വലി യ കൗ തു കം തന്നെ യാ ണ് സൃ ഷ്ടി ച്ചത്.കൊ ട്ടാ രത്തിൻ്റെ ഏറ്റവും വലി യ ആകർഷണം തീ ർച്ചയാ യും ആഭരണങ്ങളും മറ്റ് പു രാ വസ്തു ക്കളും നി റഞ്ഞിരി ക്കു ന്ന പ്ര ത്യേ ക മ്യൂ സി യം തന്നെ യാ ണ്.ശബരി ഗി രി പദ്ധതി യി ൽ നി ന്ന് വൈ ദ്യു തി പ്ര ത്യേ കമാ യി കൊ ണ്ടു വന്ന് പ്ര വർത്തിപ്പി ച്ചി രു ന്ന ലി ഫ്റ്റ്, പഴയ കു തി രവണ്ടികൾ, ആയുധങ്ങൾ, വി വി ധ യു ദ്ധോ പകരണങ്ങൾ, മണ്ഡപങ്ങൾ എന്നി വ നൽകി യ ചരി ത്ര പാ 0ങ്ങൾ വളരെ വലുതാ യി രുന്നു.തി രുവനന്തപുരം CESS ലേ ക്കും VSSC യി ലേ ക്കും നടത്തി യ യാ ത്ര തീ ർച്ചയാ യും കു ട്ടി കളി ലെ ബഹി രാ കാ ശ ചി ന്തകളേ യും ഭൗ മ ശാ സ്ത്ര ചി ന്തകളേ യും പരി പോ ഷി പ്പി ച്ചി രുന്നു. പാ ഠപുസ്തകളി ൽGPട, GISവരും മുൻപ് തന്നെ നമ്മു ടെ കു ട്ടി കൾ അവയെ പരി ചയപ്പെ ട്ടി രു ന്നു എന്ന് അറി യണം . പരി സ്ഥി തി യും ഭൂ മി യു ടെ ഉള്ളറയും കുട്ടി ക്ക് മനസ്സി ലാ ക്കാ ൻ കഴിഞ്ഞു. വലി യ യാ ത്ര കൾ ചി ലവേ റി യവയാ ണ് എന്നും സാ മ്പത്തികം കണ്ടെ ത്താ ൻ കഴി യാ ത്തവരും ഉണ്ടെ ന്ന അറി വി ൽ നി ന്നാ ണ് കൃ ഷ്ണപു രം കൊ ട്ടാ രം CPCRI കരു മാ ടി ക്കു ട്ടൻ, പു ന്നപ്ര വയലാ ർ സ്മാ രകങ്ങൾ ആലപ്പു ഴയു ടെ തു റമു ഖചരി ത്ര ത്തെ പറഞ്ഞു തരു ന്ന ബീ ച്ച് എന്നി വി ടങ്ങളി ലേ ക്ക് തു ടർ യാ ത്ര കൾ നടത്താ ൻ ഉള്ള തീ രു മാ നത്തിനു പി ന്നി ൽ.കേ രളത്തിലെ ബു ദ്ധമത സ്വാ ധീ നവും , രാ ജാ കേ ശവദാ സൻ്റെ ദീ ർഘവീക്ഷണവും സർCP യു ടെ ക്രൂ രതയും തൊ ഴി ലാ ളി വർഗ്ഗത്തിൻ്റെ ധീ രതയും പറഞ്ഞു കൊ ടു ത്തു എന്നതി ലുപരി അനുഭവമാ ക്കി എന്നു പറയുന്നതാ കും ശരി . സമുദ്ര യാ ത്ര ഒരു വേ റി ട്ട അനുഭവവും പഠനവും ആകും എന്ന ചി ന്തയി ൽ നി ന്നാ ണ് സാ ഗരറാ ണിയി ൽ ഒരു കടൽയാ ത്ര എന്ന ആശയം പി റക്കാ ൻ കാ രണം . കടലി നെ അറി ഞ്ഞ് പുറം കടൽ വരെ നമ്മു ടെ കു ട്ടി കൾ യാ ത്ര ചെ യതു .കടലി ൻ്റെ വശീ കരി ക്കു ന്ന സൗ ന്ദര്യ മാ ണോ അതോ ഭയപ്പെ ടുത്തുന്ന ശൂന്യ തയാ ണോ അവരെ ആർഷി ച്ചത് !!! യാ ത്രകൾ പ0നങ്ങൾ തന്നെ യാ ണ് - നേ രി ട്ടു ള്ള പ0നങ്ങൾ - പു സ്തകത്താ ളു കൾ അപ്ര സക്തമാ കു ന്നത് അവി ടെ യാ ണ് '' ' ഞങ്ങളുടെ യാ ത്രകൾക്ക് അനു വാ ദം നൽകി യ നാ ളി തു വരെ യു ള്ള സ്കൂ ൾ മേ ലധി കാ രി കൾ ,സഹകരി ച്ച അദ്ധ്യാ പക സുഹൃത്തുക്കൾ , ഞങ്ങളോ ടൊ പ്പം പഠി ച്ചും പറഞ്ഞും ചേ ർന്നും നടന്ന പ്രി യ വി ദ്യാ ർത്ഥികൾ-എല്ലാ വരോ ടും നന്ദി പറയുന്നു.. ഔപചാ രി കതയ്ക്കു മാ ത