ജി യു പി എസ് ചെർക്കള മാപ്പിള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11455 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ചയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു.പി.സ്കൂൾ ആണ് ജി എം യു പി സ്ക്കൂൾ ചെർക്കള.  1928 ൽ ഈ സ്ക്കൂൾ  സ്ഥാപിതമായി. തെക്കിൽ പാലത്തിന് സമീപം മാളികവളപ്പിൽ തറവാടിൻ്റെ  പറമ്പിൽ താൽക്കാലിക കെട്ടിടത്തിൽ എൽ.പി സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.  ബേവിഞ്ച കുന്നിൽ 2.82 ഏക്കർ സ്ഥലത്ത് സ്ഥിരമായ കെട്ടിടം നിലവിൽവന്നു. 1982 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.  നിലവിൽ ഒന്നു മുതൽ ഏഴ് വരെ 197 കുട്ടികൾ പഠിക്കുന്നു. പി. ടി. എ യുടെ  നേതൃത്വത്തിൽ പ്രീപ്രൈമറിയും നടത്തപ്പെടുന്നു.  പ്രീ പ്രൈമറി യിൽ 28 കുട്ടികൾ പഠിക്കുന്നു.