മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15224 (സംവാദം | സംഭാവനകൾ) (സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട മുണ്ടക്കുറ്റി മൂൺ ലൈറ്റ്.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സ്കൂൾ തലത്തിൽ സാമൂഹ്യ ശാസ്ത്രധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവ'ത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാനവർദ്ധന വിനോടൊപ്പം അന്വേഷണത്വരയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കുക, തൻ്റെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ സ്കൂൾ പാർലമെൻറ് തിരെഞ്ഞടുപ്പ്, വിവിധ സർവ്വേകൾ, പ്രദർശനങ്ങൾ എന്നിവയിലൂടെ ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു. കുട്ടികളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.