സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

== ഭൗതികസൗകര്യങ്ങൾ ==4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ ഹാൾ. ടൈൽ ഇട്ടു മനോഹരമാക്കിയിട്ടുണ്ട്. ക്ലാസിനു സിലിംഗ് ഉണ്ട്. ക്ലാസ്സ്‌ മുറികൾ എലെക്ട്രിഫൈഡ് ആണ്.3ക്ലാസ്സ്‌ മുറികൾ സ്മാർട്ട്‌ ക്ലാസ്സ്‌ ആണ്. എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് സംവിധാനങ്ങൾ ഉണ്ട്.. സ്വന്തം ഓഫീസ/കമ്പ്യൂട്ടർ room ഉണ്ട്. ഇന്റർനെറ്റ്‌, ലാൻഡ് ഫോൺ സംവിധാനം ഉണ്ട്. രണ്ടു ടോയ്ലറ്റ്, ഒരു യൂറിനൽ ഷട്ടിൽ കോർട്ട്, അടുക്കള എന്നിവ ഉണ്ട്. സ്കൂളിലേക്ക് ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് ഉണ്ട്. കെഫോൺ കണക്ഷൻ അടുത്ത് തന്നെ പ്രവർത്തനസജ്ജമാകും. സൗണ്ട് സിസ്റ്റം, വേസ്റ്റ് ബിൻ, കമ്പോസ്റ്റ് പിറ്റ് എന്നിവയുണ്ട്.. ആവശ്യത്തിന് കളി ഉപകരണങ്ങൾ ഉണ്ട്. ലൈബ്രറി, ലാബ് ഉപകരണങ്ങൾ എന്നിവ ഉണ്ട്. കുടിവെള്ളത്തിന് തൊട്ടടുത്ത പഞ്ചായത്ത്‌ കിണർ, ജലനിധി കണക്ഷൻ എന്നിവയുണ്ട്. പാചകത്തിനു ഗ്യാസ് ഉപയോഗിക്കുന്നു.. അരി ധന്യങ്ങൾ സൂക്ഷിക്കാൻ സംവിധാനം ഉണ്ട്

വടക്കുമ്പാട് എൽ പി എസ്
വിലാസം
വടക്കുമ്പാട്

മുണ്ടലൂർ പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0497 2826339
ഇമെയിൽvadakkumbadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13180 (സമേതം)
യുഡൈസ് കോഡ്32020200913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീജേഷ് കെ കെ
പി.ടി.എ. പ്രസിഡണ്ട്മഹേഷ്‌ ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ബിജിന കെ
അവസാനം തിരുത്തിയത്
21-01-2022Soorajkumarmm


== ചരിത്രം ==
1925ൽ പെരളശ്ശേരി വടക്കുംമ്പാട് സ്ഥാപിതമായി

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് =2004 മുതൽ ടി ഉമാദേവി ആണ് മാനേജർ ആയി പ്രവർത്തിക്കുന്നത്..

== മുൻസാരഥികൾ ==ആദ്യ മാനേജർ ശ്രീ തുരുത്തേരി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. അവരുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഭാസ്കരൻ നമ്പ്യാർ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ ഭാസ്കരൻ നമ്പിയാരുടെ മകൾ ശ്രീമതി ഉമാദേവി ടി മാനേജർ ആയി പ്രവർത്തിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=വടക്കുമ്പാട്_എൽ_പി_എസ്&oldid=1364698" എന്ന താളിൽനിന്ന് ശേഖരിച്ചത്