എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{prettyurl|F.O.H.S.S. Padinhattumuri}} {{Infobox School | സ്ഥലപ്പേര്= പടിഞ്ഞാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി
വിലാസം
പടിഞ്ഞാറ്റുമ്മുറി
സ്ഥാപിതം07 - ജുലായ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-11-2016MT 1206



1997 ജൂലൈ 7-നു മര്‍ഹൂം കെ എം കുട്ടിമുസ്‌ലിയാരുടെ നാമധേയത്തില്‍ തുടങ്ങിയ വിദ്യാലയമാണ്.

പടിഞ്ഞാറ്റുമുറി

ചരിത്രമുറങ്ങുന്ന

നേട്ടങ്ങള്‍

--

സൗകര്യങ്ങള്‍

ലൈബ്രറി

സയന്‍സ് ലാബ് ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.

വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.

വിശാലമായ ഐ.ടി ലാബ്.

സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.

സ്കൂള്‍ ബസ് സൗകര്യം.


കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം)

കംപ്യൂട്ടര്‍ ലാബ് &മിനി സ്മാര്‍ട്ട് റൂം (യു.പി വിഭാഗം)

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ജെ. ആര്‍. സി

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

പച്ചക്കറിത്തോട്ടം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം

സ്മാര്‍ട്ട് ക്ളാസ്സ് റൂം

മികച്ച സ്മാര്‍ട്ട് ക്ളാസ്സ് റൂം എന്നു വിശേഷിപ്പിക്കാവുവന്നതാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലേത്. 100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏററവും പിറകിലിരിക്കുന്ന കുട്ടികള്‍ക്കും സ്ക്രീനിലേക്ക് കാണാവുന്ന വ്ധം പടവുകളിലായാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരീച്ചിട്ടുള്ളത്. കംപ്യൂട്ടര്‍, ഡിവിഡി പ്ളയര്‍, എല്‍ സി. ഡി പ്രൊജക്ടര്‍, മൈക്ക്, ഡിജിററല്‍ ശബ്ദ സംവിധാനം, ഇന്റര്‍നെററ് എന്നിവ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്.  12 x8 അടി സ്ക്രീനില്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ കാണാവുന്ന എല്‍ സി. ഡി പ്രൊജക്ടര്‍, മികച്ച ഇന്റീരിയര്‍ എന്നിവ കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട് ക്ളാസ്സ് റൂം കൂടുതല്‍ മനോഹരമാക്കുന്നു.

സ്ക്കൂള്‍ വെബ് സൈററ്.

വിദ്യാരംഗം കലാവേദി==

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

ഗൂഗിള്‍ മാപ്പ്

{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}

Link to Map