സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31219 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

265.54 Sq M വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവും ശുചിത്വപൂർണ്ണവും ആയ അന്തരീക്ഷമാണ് സ്കൂളിനുള്ളത്.ക്ലാസ് മുറികളിൽ ഫാനും ലൈറ്റും ഉണ്ട്.പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കു എത്താൻ പാകത്തിൽ സ്കൂളിൽ റാമ്പ് ലഭ്യമാണ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കളയും സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ റൂമും നിലവിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം ഉണ്ട്.കുടിവെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ പ്യൂരിഫയർ ഉണ്ട്.സ്കൂളിൽ ഭാഗികമായി കമ്പി വേലി തീർത്തിട്ടുണ്ട്.കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലം ഉണ്ട്.വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ലൈബ്രറി സൗകര്യവും ലഭ്യമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം