എടയാർ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ എടയാർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എടയാർ ഗവൺമെൻറ് എൽ പി സ്കൂൾ
എടയാർ എൽ പി എസ് | |
---|---|
വിലാസം | |
എടയാർ , കോളയാട് ഗ്രാമ പഞ്ചായത്ത് എടയാർ ഗവൺമെൻ്റ് എൽ പി സ്കൂൾ
, കണ്ണവം പി ഒ 670650കണ്ണവം പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1925 |
വിവരങ്ങൾ | |
ഫോൺ | 04902303860 |
ഇമെയിൽ | hmglpsedayar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14601 (സമേതം) |
യുഡൈസ് കോഡ് | 32020700304 |
വിക്കിഡാറ്റ | Q64458527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി ടി എം |
പി.ടി.എ. പ്രസിഡണ്ട് | സൂര്യ ലിതേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീയ മനോജ് |
അവസാനം തിരുത്തിയത് | |
21-01-2022 | 14601 |
ചരിത്രം
കോളയാട് പഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1925ലാണു ഈ വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.
മാറിയ സാമൂഹ്യസാഹചര്യത്തിൽ പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച് ഒരുപാട് ലക്ഷ്യങ്ങൾ ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്. സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സംരക്ഷണസമിതി ആത്മാർത്ഥതയോടെ പ്രവർത്തിച്ചുവരുന്നു
ഭൗതികസൗകര്യങ്ങൾ
നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്. ഹെഡ്മാസ്റ്റർക്ക് പ്രത്യേകമായ മുറിയുണ്ട്. കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയതിനാൽ ഹോൾ, കസേരകൾ എന്നിവയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്, യൂറിനൽസ് എന്നിവ ഉണ്ട്.ഐ.ടി പഠനത്തിനുള്ള സൗകര്യം, ലാബ്, ലൈബ്രറി, കളിസ്ഥലം , റാമ്പ് ആന്റ് റെയിൽ സം വിധാനം, കുട്ടികൾക്ക് കളിക്കാനവശ്യമായ ഊഞ്ഞാൽ, മറ്റ്റൈഡുകൾ , ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അടുക്കള, വാട്ടർ ടാപ്പ് , ഉച്ചഭാഷിണി എന്നിവയും മഴനനയാതെ അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി, ശാസ്ത്രം, ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്താറുണ്ട്. തെരഞ്ഞെടുത്ത കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ദിനാചരണങ്ങൾ ഫലപ്രദമായി നടത്താറുണ്ട്. ക്വിസ് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകാറുണ്ട്.
മാനേജ്‌മെന്റ്
സർക്കാർ സ്ഥാപനമാണു.
അധ്യാപകർ
- ജാൻസി ടി എം
- രേഷ്മ എം വി
- നമിത എ കെ
- രതിക വി
മുൻസാരഥികൾ
- ശ്രീകുമാരൻ മാസ്ററർ 1995-2000
- രാധാകൃഷ്ണൻ മാസ്ററർ 2000-2005
- ഭാർഗവൻ മാസ്ററർ 2005-2007
- ശശി മാസ്ററർ 2007-2015
- പ്രസാദ് മാസ്ററർ 2015-2016
- പി കെ മോഹനൻ മാസ്ററർ 2016-2017
- ടി രാജീവൻ മാസ്ററർ 2017 -2018
- കെ പി രാജീവൻ മാസ്ററർ 2018 - 2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ വി ജോസഫ് - വാർഡ് മെമ്പർ
- മുകുന്ദൻ - കായികാധ്യാപകൻ
വഴികാട്ടി
{{#multimaps:11.844845, 75.678265 |width=800px |zoom=16 }}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14601
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ