സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/സൗകര്യങ്ങൾ
നാല് വിശാലമായ ക്ലാസ് മുറികളോട് കൂടിയ ഒരു സ്കൂൾ കെട്ടിടവും കുട്ടികൾക്ക് ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളയും സ്കൂളിനുണ്ട്.
ലൈബ്രറി
എണ്ണൂറിൽപരം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |