ഗവ എച്ച് എസ് എസ് , പെരുമ്പളം/ലിറ്റിൽകൈറ്റ്സ്
2017-18 അധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് നിന്റെ ആദ്യ മാസ്റ്റേഴ്സ് ശ്രീ അശോക് കുമാർ എൻ എയും ശ്രീമതി വിജയലക്ഷ്മി എസ്സും ആയിരുന്നു. നിലവിൽ ശ്രീമതി മുസ്ഫിറ എം ശ്രീമതി ബീന കെ പി എന്നിവർ കൈറ്റ്മാസ്റ്റേഴ്സ് ആയി പ്രവർത്തിച്ചു വരുന്നു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും മേൽനോട്ടവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിവിധ ശേഷികൾ ആർജിക്കുന്നതിനും മികച്ച വിജയം കൈവരിക്കുന്നതിനും സഹായിക്കുന്നു.