കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ
വിലാസം
ബാവുപ്പറമ്പ്

കുറുമാത്തൂർ (പി.ഒ), ബാവുപ്പറമ്പ
,
670142
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04602225451
ഇമെയിൽpullanhiodalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13727 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പി വി സുനിതകുമാരി
അവസാനം തിരുത്തിയത്
20-01-2022Swathipv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മനസ് മണ്ണിനോട് അടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിൽ അറിവിനായി ഒരു സമയം കണ്ടെത്താൻ ശ്രമിക്കാത്ത കാലത്ത്, അതെ 1920-ൽ ഒരു പ്രദേശത്തിന്റ പുരോഗതിക്കായി പുല്ലാ‍ഞ്ഞ്യോട് ദേശത്തെ ജന്മിത്തറവാടായ മല്ലിശ്ശേരി ഇല്ലത്തെ കാരണവർ ഒരു എഴുത്ത പള്ളിക്കൂടം സ്താപിച്ചു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

*കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കാസർഗോഡ് ഹൈവേ വഴി തളിപ്പറമ്പിൽ നിന്നും 6 കി.മീ അകലെ.

*തളിപ്പറമ്പിൽ നിന്നും മുയ്യം- പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ ബാവുപ്പറമ്പ് ബസ് സ്റ്റോപ്പ്.

*ധർമ്മശാലയിൽ നിന്നും കോൾമൊട്ട വഴി ബാവുപ്പറമ്പ് ബസ് സ്റ്റോപ്പ്.

*തളിപ്പറമ്പിൽ നിന്നും കുരുമാത്തൂർ വഴി ചൊറുക്കള സ്റ്റോപ്പിൽ നിന്നും എയർപ്പോട്ട് റോഡ് വഴി ബാവുപ്പറമ്പ് സ്റ്റോപ്പ്.


{{#multimaps:12.020017922941138, 75.40470393086932 | width=800px | zoom=16 }}