Schoolwiki സംരംഭത്തിൽ നിന്ന്
2012 ൽ ആണ് സ്കൂളിൽ എസ്.പി.സി പദ്ധതി തുടങ്ങുന്നത്.വി.സി.സന്തോഷ്കുമാർ ആയിരുന്നു കമ്മ്യൂണിറ്റി പോലീസ് ഓഫീസർ.അമ്പിളിഓമനക്കുട്ടൻ അഡീഷണൽകമ്മ്യൂണിറ്റി പോലീസ് ഓഫീസറും. എന്നാൽ ചില അസൗകര്യങ്ങൾ ഉണ്ടായതുകൊണ്ട് ശ്രീ ശ്രീമതി അമ്പിളി ഓമനക്കുട്ടൻ മാറി പകരം ബിജി ജോസഫ് അഡീഷണൽ കമ്മ്യൂണിറ്റി പൊലീസ്ശ്രീ ഓഫീസർ ആയി. വി.സി. സന്തോഷ് കുമാർ 2019വരെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി തുടർന്നു. ശേഷം അഖിൽ.കെ.എ. യെ ചുമതല ഏൽപ്പിച്ചു കൊണ്ട് പിന്മാറി.രണ് ബാച്ചുകളിലായി 44 കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.നിരവധി പ്രവർത്തനങ്ങൾ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.