മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ | |
|---|---|
| വിലാസം | |
കരിവെള്ളൂർ കരിവെള്ളൂർ പി.ഒ. , 670521 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1884 |
| വിവരങ്ങൾ | |
| ഫോൺ | 04985 263600 |
| ഇമെയിൽ | hmmgup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13955 (സമേതം) |
| യുഡൈസ് കോഡ് | 32021200508 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 178 |
| പെൺകുട്ടികൾ | 150 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രവീൺ കെ |
| പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ M |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന ടി വി |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 13955 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ് മുറികൾ,ഓഫീസ്റൂം,സ്റ്റാഫ്റൂം,കന്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,സെമിനാർ ഹാൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനുണ്ട്.യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സുണ്ട്. ഹരിതാഭമായ വിദ്യാലയ അന്തരീക്ഷം.
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ,കളരി,എയ്റോബിക്സ്,കരാട്ടെ,നീന്തൽ,ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.ജെ.ആർ.സി,സ്കൗട്ട് എന്നീ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.എൽ.എസ്.എസ്,യു.എസ്.എസ്,അബാക്കസ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.172943168333708, 75.18844178274215|width=800px|zoom=17.}}