സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.