ജി എൽ പി എസ് കക്കഞ്ചേരി/ ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16305 (സംവാദം | സംഭാവനകൾ) ('രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ വിപുലമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ വിപുലമായി ആഘോഷിക്കാറുണ്ട്. മുഴുവൻ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിക്കാറുണ്ട്. ഓരോ ദിനങ്ങ ളുടെയും പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാറുള്ളത്