യു .പി .എസ്സ് പ്രക്കാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് യു. പി. സ്കൂൾ പ്രക്കാനം
യു .പി .എസ്സ് പ്രക്കാനം | |
---|---|
വിലാസം | |
പ്രക്കാനം യു .പി .എസ്സ് പ്രക്കാനം, പ്രക്കാനം പി .ഒ, പത്തനംതിട്ട , 689643 | |
വിവരങ്ങൾ | |
ഫോൺ | 9495717934 |
ഇമെയിൽ | upsprakkanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38439 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആനി മാത്യു |
അവസാനം തിരുത്തിയത് | |
20-01-2022 | 38439 |
ചരിത്രം
1953 ഇൽ കാഞ്ഞിരപ്പാറ ശ്രീ C S ഗോവിന്ദൻ നായർ അവർകളാൽ സ്‌കൂൾ സ്ഥാപിതമായി .സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്ന മേഖലയാണ് പ്രക്കാനം .നാട്ടിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതുവഴി നാടിന്റെ സ്വപ്‌നം കണ്ടുകൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. 68 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിനു വേണ്ടി ഈ പ്രദേശത്തു പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ പൂർണ്ണമായ പേര് അപ്പർ പ്രൈമറി സ്‌കൂൾ പ്രക്കാനം എന്നാണ്.
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതിചെയ്യുന്നു. 5 ,6 ,7 ക്ലാസ്സുകള് പ്രവർത്തിക്കുന്നു. ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2009 ഇൽ സ്കൂളിനു പുതിയകെട്ടിടം നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1. | ശ്രീ.ഗംഗാധരൻ നായർ R |
2. | ശ്രീമതി ജാനകിയമ്മ |
3. | ശ്രീമതി അന്നമ്മ തോമസ് |
4. | ശ്രീമതി M .G വിജയകുമാരി |
5. | ശ്രീമതി M .G പത്മകുമാരി |
6. | ശ്രീമതി ആനി മാത്യു |
7. | ശ്രീ വിജയകുമാർ T |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Prof .T .K .G നായർ - സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, ഇ എം എസ സഹകരണ ആശുപത്രിയുടെ ചെയര്മാൻ
ശ്രീ .V ,K ഉണ്ണികൃഷ്ണൻ നായർ - അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, M G സർവകലാശാല, എഴുത്തുകാരൻ, വിവർത്തകൻ
ശ്രീ ഫാദർ ജെയിംസ് മാത്യു - എപ്പിസ്കോപ്പ
ശ്രീ പ്രക്കാനം സാമുവേൽ- പ്രവാസി കോൺഫിഡറേഷൻ സംസ്ഥാന സെക്രട്ടറി ,ഹ്യൂമൻ റൈറ്സ് മിഷൻ ജില്ലാ പ്രസിഡന്റ്, ഗാന്ധിയൻ പീസ് ഫൌണ്ടേഷൻ സംസ്ഥാന സെക്രട്ടറി
ശ്രീ B സത്യൻ - മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|