എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം | |
---|---|
വിലാസം | |
മൂലേടം മൂലേടം പി.ഒ. , 686012 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1875 |
വിവരങ്ങൾ | |
ഫോൺ | 0481 2340644 |
ഇമെയിൽ | nsmcmslpsmooledom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33424 (സമേതം) |
യുഡൈസ് കോഡ് | 32100600409 |
വിക്കിഡാറ്റ | Q87660722 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 127 |
ആകെ വിദ്യാർത്ഥികൾ | 275 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ബിനു. എസ്. കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സ്മിത ജോൺ |
അവസാനം തിരുത്തിയത് | |
20-01-2022 | 33424 |
ചരിത്രം =
സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് തുടക്കം കുറിച്ച സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നിൽക്കുന്നു. തുടർന്നു വായിക്കു
##നേട്ടങ്ങൾ##
- നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന്അ അർഹത നേടി
- 2008 - ൽ സംസ്ഥാലതല മികവ് മൽസരത്തിൽ പങ്കെടുത്തു
- റവന്യു തലത്തിലും ജില്ലാതലത്തിലും ശാസ്ത്ര / സാമൂഹിക / ഗണിത /പ്രവൃത്തിപരിചയ മേളകളിൽ വിജയം കൈവരിച്ചു
- കലാ /കായിക മേളകളിൽ ഓവറോൾ ചാംപ്യൻഷിപ്പ്
- സി.ആർ.സി തലത്തിലുള്ള മത്സങ്ങളിൽ മികച്ച വിജയം
- എൽ.എസ്.എസ്. സ്കോളർഷിപ്പുകൾ
- 2021 ൽ കോട്ടയം ഈസ്റ്റ് ബി. ആർ. സി. സംഘടിപ്പിച്ച 'ആസാദി കാ അമൃത് മഹോത്സവ് 'ദേശഭക്തിഗാന മത്സരം രണ്ടാം സ്ഥാനം.
- 'രാഷ്ട്രിയ് ആവിഷ്ക്കാർ അഭിയാൻ 2021' പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം.
ഭൗതികസൗകര്യങ്ങൾ
1. വെൽ ഫർണീഷ്ഡ് ക്ളാസ് റൂം 2. മോഡേൺ ലൈബ്രറി 3. മിനി പാർക്ക് 4. എൽ.സി.ഡി പ്രൊജക്ടർ 5. സ്മാർട്ട് ക്ളാസ് റൂം 6. കംപ്യൂട്ടർ ലാബ് 7. മൾട്ടി പർപസ് കോൺഫറൻസ് ഹാൾ 8. മാം റേച്ചൽ പ്ളേ ഹൗസ് 9. റൂഫ് റ്റോപ് മിനി പാർക്ക് 10. 10 കെ വി ജനറേറ്റർ 11. വെൽ ഫർണിഷ്ഡ് ഡൈനിംഗ് ഹാൾ 12. ഹൈജീനിക് കിച്ചൺ ആൻഡ് സ്റ്റോറ് റൂം 13. 3 സ്കൂൾ ബസുകൾ 14. സൗണ്ട് സിസ്റ്റം 15. ബയോഗ്യാസ് പ്ളാൻഡ് 16. കൃഷിത്തോട്ടം 17.ശുദ്ധജല ലഭ്യത 18. സെപറേറ്റ് ബാത്റൂം ഫോർ ബോയ്സ് ആൻഡ് ഗേൾസ് 19. സ്കേറ്റിംഗ് പരിശീലന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഇംഗ്ളീഷ് / മലയാളം അസംബ്ളി
- ഡാൻസ് പരിശീലനം
- കരാട്ടെ പരിശീലനം
- യോഗ പരിശീലനം
- ബാൻഡ് ടിം
- കായിക പരിശീലനം
- കൗൺസിലിംഗ് ക്ളാസുകൾ
- സൗജന്യ യൂണീഫോം
- സമഗ്ര ഉച്ചഭക്ഷണപരിപാടി
- അഭിമുഖം
- പഠനയാത്രകൾ
- വിനോദയാത്രകൾ
- ദിനാചരണങ്ങൾ
- ആഘോഷങ്ങൾ
- ക്വിസ് മത്സരങ്ങൾ
- വർണോത്സവ് - അംഗനവാടി കുട്ടികളുടെ മത്സരം
- ന്യൂമിസ്മാറ്റിക്സ്
- സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ
- സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്ത മേഖലയാക്കൽ
- ഹൗസ് തിരിച്ചുള്ള മത്സരങ്ങൾ
- ആരോഗ്യ ക്ളാസുകൾ
- സ്കൂൾ ഹെൽത്ത് നേഴ്സസിന്റെ സേവനം
- വായനാക്കളരി
- അംഗനവാടി സന്ദർശനങ്ങൾ
- പതിപ്പുകൾ
വഴികാട്ടി
{{#multimaps: 9.555213,76.530353 | width=800px | zoom=16 }}