Muhammadens L. P. S. Vaipur

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priya prasannan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Muhammadens L. P. S. Vaipur
വിലാസം
വായ്‌പ്പൂര്

മുഹമ്മദൻ എൽ പി സ്കൂൾ വായ്‌പ്പൂര്
,
വായ്‌പ്പൂര് പി ഒ പി.ഒ.
,
689588
,
തിരുവല്ല ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04692687236
ഇമെയിൽmohammadenlpsvaipur@gmail.com
കോഡുകൾ
സ്കൂൾ കോഡ്37634 (സമേതം)
യുഡൈസ് കോഡ്32120701602
വിക്കിഡാറ്റQ87595083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവല്ല
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടങ്ങൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംഎയിഡഡ്
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജാഫാൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്ആഷ്‌ന ഇല്ലിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീന പി എ
അവസാനം തിരുത്തിയത്
20-01-2022Priya prasannan



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്‌പ്പൂര് എന്ന ശാന്തസുന്ദരമായ  ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്‌പ്പൂര്.1925 ൽ  വായ്‌പ്പൂര്‌ മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ  കരങ്ങളിൽ  തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്‌ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി  മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു.

ചരിത്രം

മുൻ പ്രധാന അധ്യാപകർ

മാനേജുമെന്റ്

അക്കാദമിക് മികവുകൾ

താളുകളിൽ ഇടം നേടിയവർ

മികവ് പ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=Muhammadens_L._P._S._Vaipur&oldid=1346534" എന്ന താളിൽനിന്ന് ശേഖരിച്ചത്