യു പി എസ് ചീക്കോന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
06:21, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് ചീക്കോന്ന്
വിലാസം
കൈവേലി

കൈവേലി
,
ചീക്കോന്ന് പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽhmcupskaiveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്16464 (സമേതം)
യുഡൈസ് കോഡ്32040700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ എം
പി.ടി.എ. പ്രസിഡണ്ട്സജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സുമ എം
അവസാനം തിരുത്തിയത്
20-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നരിപ്പറ്റ പഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ് ചീക്കോന്ന് യു പി സ്കൂൾ

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു. മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ വായനയ്ക്ക്...

       = ഭൗതികസൗകര്യങ്ങൾ

24 ക്ലാസ് മുറികൾ , സ്മാർട്ട് റൂം, കന്പ്യൂട്ടർ ലാബ്, ആവശ്യമായ ടോയ്റ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ =കെ കൃഷ്ണൻ മാസ്റ്റർ , ടി കോരൻ മാസ്റ്റർ , എൻ.കെ നാണുമാസ്റ്റർ , പി പത്മാസിനി അമ്മ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എ അശോകൻ
  2. എൻ.കെ ബാലൻമാസ്റ്റർ
  3. പി.കെ ബാലൻമാസ്റ്റർ
  4. പി .പി രവീന്ദ്രൻ മാസ്റ്റർ
  5. ടി.പി.കെ ശാന്തടീച്ചർ

= നേട്ടങ്ങൾ

അക്കാദമിക തലങ്ങളിൽ മികച്ച നേട്ടങ്ങൾ , കലാ കായിക ശാസ്ത്രരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വി.ടി മോഹനൻ
  2. എ.കെ കണ്ണൻ
  3. ശ്രീജിത്ത് കൈവേലി
  4. നന്ദനൻ മുള്ളന്പത്ത്
  5. ബിനീഷ് പാലയാട്
  6. സുധൻ കൈവേലി
  7. പ്രമോദ് ചെറുവത്ത് , ബിജിന എൻ പി

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=യു_പി_എസ്_ചീക്കോന്ന്&oldid=1345811" എന്ന താളിൽനിന്ന് ശേഖരിച്ചത്