എസ്എച്ച് ഇഎം എൽ പി എസ് പായിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33360 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്എച്ച് ഇഎം എൽ പി എസ് പായിപ്പാട്
വിലാസം
പായിപ്പാട്

എസ്.എച്ച്.ഇ എം എൽ. പി.എസ് പായിപ്പാട്
,
പള്ളിക്കച്ചിറ പി.ഒ.
,
686537
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 0471 2962442
വിവരങ്ങൾ
ഫോൺ0471 2962442
ഇമെയിൽshemlpspaipad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33360 (സമേതം)
യുഡൈസ് കോഡ്32100100608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ83
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ184
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസിസ്റ്റർ അന്നമ്മ എം
പ്രധാന അദ്ധ്യാപികസിസ്റ്റർ അന്നമ്മ എം
പി.ടി.എ. പ്രസിഡണ്ട്ബിനു പീതാംബരൻ
അവസാനം തിരുത്തിയത്
19-01-202233360


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1990 ജൂൺ മൂന്നിന് പായിപ്പാട് കൊച്ചു പള്ളിയിലെ ലൂർദ് മാതാ പാരിഷ്ഹാളിൽ S.H.E.M സ്കൂൾ ആരംഭിച്ചു . പ്രഥമ അധ്യാപിക സിസ്റ്റർ റീന ജോസ് ആയിരുന്നു. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളിൻറെ ലക്ഷ്യം ജാതിമതഭേദമന്യേ എല്ലാവർക്കും ഈ സ്കൂളിൽ പ്രവേശനം ഉണ്ട്.1993 ക്ലാസ് 1 ആരംഭിച്ചു 2003 സ്കൂളിന് അംഗീകാരം ലഭിച്ചു .2005 -2006 സ്കൂൾ കെട്ടിടത്തിൽ പുതിയ ബ്ലോക്ക് നിർമ്മിച്ചു. 2006 -2007 കമ്പ്യൂട്ടർ റൂം സ്ഥാപിച്ചു .2013 _ ൽ ഓപ്പൺ സ്റ്റേഡിയം നിർമിച്ചു.

ഭൗതികസൗകര്യങ്ങൾ

വാഹനസൗകര്യം ഉള്ള സ്ഥലത്താണ് സ്കൂൾ .സ്വന്തമായി സ്കൂളിൽ ഒരു വാഹനം ഉണ്ട്. കോൺക്രീറ്റ് കെട്ടിടമാണ് ക്ലാസ് റൂം, കമ്പ്യൂട്ടർ റും, സ്മാർട്ട് ക്ലാസ് റൂം, എന്നിവ ടൈൽ പാകി വൃത്തിയുള്ളതാണ് .ലൈബ്രറി ,ലാബ്, പ്ലേഗ്രൗണ്ട് ജലലഭ്യത എന്നിവയും നല്ല രീതിയിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സംഗീതം, നൃത്തം, കായിക വിദ്യാഭ്യാസം.
  • ക്ലബ്ബുകൾ സ്പോർട്സ് ക്ലബ്ബ് ,നേച്ചർ ക്ലബ്ബ്
  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

Re.Sr ടീന ജോസ് എസ് .എച്ച് . പ്രഥമ പ്രധാന അധ്യാപിക Re.Sr. ജെയിൻ എസ് എച്ച് . പ്രധാന അദ്ധ്യാപികമാർ - Re. Sr.സലോമി എസ്. എച്ച് , Re.Sr.എൽ സി റോസ് എസ്. എച്ച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിലീപ്-(IFSC),അജിൻ ഓമനക്കുട്ടൻ( എഞ്ചിനീയർ -രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു),ജോർജ് (ഡോക്ടർ), അജിത്ത് (ഡോക്ടർ) ജോയൽ (ഡോക്ടർ), സൈറ (ആർക്കിടെക്ട് ), സെബിൻ , ഷെറിൻ മീനു (സോഫ്റ്റ്‌വെയർ എഞ്ചിനീയേർസ്),ചിഞ്ചു (മനോരമ ന്യൂസ് റീഡർ)

മാനേജ്മെന്റ്

ചങ്ങനാശ്ശേരി സെൻറ് മാത്യൂസ് പ്രൊവിൻസിലെ തിരുഹൃദയ സന്യാസിനികൾ ആണ് ഈ സ്കൂൾ നടത്തുന്നത് . പ്രൊവിൻഷ്യൽ സുപ്പീരിയർ ആണ് ഇതിൻറ മാനേജർ. പായിപ്പാട് തിരുഹൃദയ മഠത്തിലെ സുപ്പീരിയറാണ് ഇതിന്റ ലോക്കൽ മാനേജർ . കാലാനുസൃതമായി സ്കൂളിൻറെ നവീകരണത്തിന് മാനേജ്മെൻറ് ഭാഗത്തുനിന്നും വേണ്ട സഹായ സഹകരണങ്ങൾ നൽകിവരുന്നു.

അംഗീകാരങ്ങൾ

2019 -2020 ലെ ഏഷ്യാ സ്കോളർഷിപ്പ് ടോപ് സ്കോളർ അവാർഡ് ലഭിച്ചിട്ടുണ്ട്.

വഴികാട്ടി

കവിയൂർ- ചങ്ങനാശ്ശേരി പാതയ്ക്ക് സമീപം കൊച്ചുപള്ളി _കോട്ടമുറി പാതയിൽ നിന്നും 600 മീറ്റർ ദൂരത്തിൽ ലൂർദ് മാതാ പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു


{{#multimaps: 9.423581565613164, 76.57956006172117| zoom=18 }}