സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പുത്തൂർ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾസ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.

ജി.എം.എൽ.പി.എസ്. പുത്തൂർ
വിലാസം
പുത്തൂർ

പുത്തൂർ പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpsputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19838 (സമേതം)
യുഡൈസ് കോഡ്32051300307
വിക്കിഡാറ്റQ64563755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ166
ഹയർസെക്കന്ററി
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സാദിഖ് ടി പി
പി.ടി.എ. പ്രസിഡണ്ട്ഫാസിൽ കാമ്പ്രത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ തട്ടാഞ്ചേരി
അവസാനം തിരുത്തിയത്
19-01-2022Puthurgmlp


പ്രോജക്ടുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.


കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്കായി അവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  1. കബ്ബ് & ബുൾബുൾ
  2. സ്കൂൾ പി.ടി.എ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

{{#multimaps: 11°0'13.07"N, 76°0'54.14"E |zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കലിൽ നിന്ന് 1 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പുത്തൂർ&oldid=1342731" എന്ന താളിൽനിന്ന് ശേഖരിച്ചത്