ജി.എം.എൽ.പി.എസ്. തൂത
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. തൂത | |
---|---|
വിലാസം | |
തൂത G M L P SCHOOL THOOTHA , തൂത പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 04933 206024 |
ഇമെയിൽ | gmlpsthootha@gmail.com |
വെബ്‍സൈറ്റ് | gmlpsthootha.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18739 (സമേതം) |
യുഡൈസ് കോഡ് | 32050500201 |
വിക്കിഡാറ്റ | Q64565866 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലിപ്പറമ്പ, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 85 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ യു |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബ |
അവസാനം തിരുത്തിയത് | |
19-01-2022 | Urravi |
ചരിത്രം
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ ജി എം എൽ പി സ്‌കൂൾ തൂത 1916 ൽ ആണ് സ്ഥാപിക്കപ്പെട്ടത് .തൂത മദ്രസയിൽ ആയിരുന്നു ആരംഭം.സർക്കാർ ഫണ്ടുപയോഗിച്ചു അഞ്ചു മുറികളുള്ള പ്രധാനകെട്ടിടം 1974 ൽ സ്ഥാപിക്കപ്പെട്ടു 1986 ൽ ഡി പി ഇ പി ഫണ്ടുപയോഗിച്ച് പുതിയ മൂന്നു മുറി കെട്ടിടം നിർമ്മിച്ചു. എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ ഫണ്ടുപയോഗിച്ച് കൂടുതൽ ക്ലാസുമുറികൾ പിന്നീട് നിർമ്മിക്കപ്പെട്ടു. - പാചകപ്പുര തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കി. 2016 മുതൽ 2019 വരെ സ്‌കൂളിനുവേണ്ടി ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തു ഭരണസമിതി 28 ലക്ഷത്തോളം രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവിടുകയുണ്ടായി കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ്മുറി - ഓഫീസ് - പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് / പെരിന്തൽമണ്ണ സബ് ജില്ലാതല എൽ പി തല ബാലകലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- അറബിക് ക്ലബ്[1]
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
പ്രധാന അദ്ധ്യാപകർ
- പാർവ്വതി
- അച്യുതൻ
- പത്മിനി
- രുഗ്മിണി
- ഉണ്ണിമായ
- മൊയ്തുട്ടി
- സുബ്രഹ്മണ്യൻ
- ഗിരിജ
- ദേവരാജൻ
- അച്യുതാനന്ദൻ
- ജയരാമചന്ദ്രൻ
- മധുസൂദനൻ
- ഉണ്ണികൃഷ്ണൻ
- യു.രവീന്ദ്രൻ
അധ്യാപകർ
രവീന്ദ്രൻ
ഹരിദാസ്
ലത
സുജാത
മാലതി
സുനിത
ബേബി ലത
റോസ് മേരി
റഷീദ
വഴികാട്ടി
പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി റോഡിൽ തൂത അങ്ങാടിയിൽ നിന്നും ബാങ്ക് ഓഫ് ബറോഡയുടെ മുന്നിലൂടെയുള്ള റോഡുവഴി 150 മീറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും.
{{#multimaps: 10.918820, 76.286830 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18739
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ