കനകമടം എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ തലശ്ശേരിനോർത്ത് ഉപജില്ലയിലെ നാലാംമൈൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
| കനകമടം എൽ.പി.എസ് | |
|---|---|
| വിലാസം | |
നാലാം മൈൽ പൊന്ന്യംവെസ്റ്റ് പി.ഒ. , 670641 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഇമെയിൽ | 14347school@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14347 (സമേതം) |
| യുഡൈസ് കോഡ് | 32020400408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 53 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിജിത എൻ വി |
| പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | റസീന |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 14347hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഈ വിദ്യാലയ ചരിത്രം ആരംഭിക്കുന്നതിങ്ങനെ. കതിരൂർ ഗ്രാമപഞ്ചായത്തിലെ ഇപ്പോഴത്തെ 1-ാം വാർഡിൽ ഉൾപ്പെടുന്ന പൊന്ന്യം നാലാംമൈൽ പ്രദേശത്തെ അരീത്തടം എന്ന പുരയിടത്തിൽ 1912 ൽ മണ്ടമുള്ളതിൽ പൊനോൻ അച്ചുതൻമാസ്റ്റർ എന്ന പുളിക്കൽ അച്ചുതൻമാസ്ററർ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു. ഓലമേഞ്ഞ ഒരുചെറിയ കെട്ടിമായിരുന്നു അത്. അടുത്തും അകലെയും ഉള്ള ഒട്ടേറെ വിദ്യാർത്ഥികൾ അക്ഷരം നുകരാൻ അവിടെ എത്തി.
ഭൗതികസൗകര്യങ്ങൾ
- ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറി ഉണ്ട്
- സൗകര്യമുള്ള അടുക്കള ഉണ്ട്
- വിശാലമായ കളിസ്ഥലമുണ്ട്
- മനോഹരമായ പൂന്തോട്ടമുണ്ട്
- കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യമുണ്ട്
- വാട്ടർ പ്യൂരിഫയർ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.778930149999384, 75.52413859647126 | width=800px | zoom=17}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14347
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ