തെരൂർ മാപ്പിള എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ കെ.പത്മാവതി ടീച്ചർ പ്രഥമ അധ്യാപികയും സി.പി തങ്കമണി ടീച്ചർ, സി.പി.സലീത്ത് മാസ്റ്റർ, കെ.മുഹമ്മദ് ഫായിസ് മാസ്റ്റർ തുടങ്ങിയവരും അറബി അധ്യാപകനായി പി.വി.സഹീർ മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. 2012 മുതൽ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രീ - പ്രൈമറി (LKG, UKG) ഇംഗ്ലീഷ് മീഡിയവും നടന്ന് വരുന്നു.കാണാപാഠം പഠിക്കുന്ന പഴയ വിദ്യാഭ്യാസ രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന ശിശുകേന്ദ്രീകൃത പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്.