കെ എം എ യു പി എസ് ആരിക്കാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ എം എ യു പി എസ് ആരിക്കാടി | |
---|---|
![]() | |
വിലാസം | |
ആരിക്കാടി കുമ്പള പി.ഒ. , 671321 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | kmaupsarikady@gmail.com |
വെബ്‍സൈറ്റ് | 11272kmaups.Blogspot.In |
കോഡുകൾ | |
സ്കൂൾ കോഡ് | 11272 (സമേതം) |
യുഡൈസ് കോഡ് | 32010100520 |
വിക്കിഡാറ്റ | Q64399135 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | മഞ്ചേശ്വരം Manjeswar |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്പള KUMBLA പഞ്ചായത്ത് (Panchayath) |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ 5 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പ.എ.വി. |
പി.ടി.എ. പ്രസിഡണ്ട് | ബി.എ.അബ്ദുൾ റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മു കുത്സു വി.കെ. |
അവസാനം തിരുത്തിയത് | |
19-01-2022 | 11272arikady |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കാസറഗോഡ് ജില്ലയിൽ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂർ സുൽത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിൻറെ ഗതകാല പറൌഡിയുടെ പ്റതീകമായി നിൽക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടൽ ക്കരയാലും പുഴകളാലും രമണീയമായ സ്ഥലത്ത് കുംബോൾ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ബ്റിട്ടീഷ് കാരുടെ കാലത്ത് 1936-ൽ പ്റാഥമിക വിദ്ധൃലയമായി എൽ.പി വിഭാഗവും 1976-ൽ കുംബോൾ ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠൃ പാഠൃേതര വിഷയങ്ങളിൽ മികച്ച് നിൽക്കൻ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. ഇരുന്നോറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യു.പി വിഭാഗത്തിൽ ആറ് കളാസ്സുകളാണ് ഉള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ പല വൃക്തികളുടെയും ബാലൃകാലങ്ങൾ ഈ സ്കൂളിലാണെന്നത് ഞങ്ങളെ ഹർഷപുളകിതാരാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- 1.73 ഏക്ക൪ സഥലം
- 8 ക്ളാസ് മുറികൾ
- കളിസഥലം
- കംപ്യൂട്ടർ ലാബ്
- ശുചി മുറികൾ
- ബസ്
- internet
- പാചക ശാല
- cooler & heater facility
- മീററിങ് ഹാൾ
- പറാ൪ഥനാ മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ് ത്റ കളബ്
- ഇംഗളീഷ് കളബ്
- ഗണിത ക്ളബ്
- വിദ്ധൃാരംഗം
- കബൃൂട്ട൪ പഠനം
- കലാ കായിക വിദൃാഭൃാസം
- ഭാഷാ പഠന പ്റവ൪ത്തനം
മാനേജ്‌മെന്റ്
- കൂംബോല് ജുമായത്ത് കമ്മററി
- മാനേജ൪..കെ.പി.മുനീ൪
മുൻസാരഥികൾ
രവീനദറ൯ പിളള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.കെ.ഇദദീ൯ കുഞ്ഞി..എ൯ജിനീയ൪
- ഡോക്ട൪..സുഹറ
- പ്റവസ൪..മുഹമമദ് കുഞ്ഞി
- ജലീല് ബി എഫ്.....ലേബ൪,വെല്ഫയ൪ കമമീഷണ൪
വഴികാട്ടി
- കുംബള ------->ആരിക്കാടി ജംങ്ഷനില് നിന്നും പടിഞാ൪ ഭാഗം..........> കുബോല് വലിയ പള്ളി യുടെ അടുത്ത്
- from Kasargod ......>>> KUMBLA...>>>ARIKADY JUNCTION.....>>>west....>... KUMBOL ......Near JUMA MASJID
PICTURE GALLERY
FORMER HEADMASTERS
YEAR | NAME OF HEADMASTERS |
---|---|
1976 | RAVEENDRAN PILLA |
2010 | KAMALAKSHAN K |
2021 | PUSHPA A V |