കെ എം എ യു പി എസ് ആരിക്കാടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിൽ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂർ സുൽത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിൻറെ ഗതകാല പറൌഡിയുടെ പ്റതീകമായി നിൽക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടൽ ക്കരയാലും പുഴകളാലും രമണീയമായ സ്ഥലത്ത് കുംബോൾ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ബ്റിട്ടീഷ് കാരുടെ കാലത്ത് 1936-ൽ പ്റാഥമിക വിദ്ധൃലയമായി എൽ.പി വിഭാഗവും 1976-ൽ കുംബോൾ ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠൃ പാഠൃേതര വിഷയങ്ങളിൽ മികച്ച് നിൽക്കൻ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. ഇരുന്നോറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യു.പി വിഭാഗത്തിൽ ആറ് കളാസ്സുകളാണ് ഉള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ പല വൃക്തികളുടെയും ബാലൃകാലങ്ങൾ ഈ സ്കൂളിലാണെന്നത് ഞങ്ങളെ ഹർഷപുളകിതാരാക്കുന്നു.