ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എസ്.ആർ.ജെ.എ.എൽ.എസ്. ഈശ്വരമംഗലം/ഫിലിം ക്ലബ്ബ് എന്ന താൾ എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/ഫിലിം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ശ്രീരാമജയം

എ എൽ പി സ്കൂളിൽ

അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ അറബിക് ദിന വാരാചരണത്തിന് തുടക്കമായി.

വിദ്യാലയത്തിൽ നടന്ന അറബിക് വാരാചരണ പരിപാടി വാർഡ് മെമ്പർ ശ്രീ എം.കെ. ദ്വാരകനാഥ് ഉദ്ഘാടനം ചെയ്തു..


ചെർപ്പുളശ്ശേരി ഉപജില്ല അറബിക് കലോത്സവം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം. കിരീടം ഏറ്റുവാങ്ങുന്നു...