എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/ഫിലിം ക്ലബ്ബ്
(എസ്.ആർ.ജെ.എ.എൽ.എസ്. ഈശ്വരമംഗലം/ഫിലിം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ശ്രീരാമജയം
എ എൽ പി സ്കൂളിൽ
അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ അറബിക് ദിന വാരാചരണത്തിന് തുടക്കമായി.
വിദ്യാലയത്തിൽ നടന്ന അറബിക് വാരാചരണ പരിപാടി വാർഡ് മെമ്പർ ശ്രീ എം.കെ. ദ്വാരകനാഥ് ഉദ്ഘാടനം ചെയ്തു..
![](/images/thumb/8/84/20346_dec_18_..jpg/300px-20346_dec_18_..jpg)
ചെർപ്പുളശ്ശേരി ഉപജില്ല അറബിക് കലോത്സവം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം. കിരീടം ഏറ്റുവാങ്ങുന്നു...
![](/images/thumb/e/e9/20346_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%AB%E0%B4%BF.jpg/300px-20346_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%AB%E0%B4%BF.jpg)