ജി എം എൽ പി എസ് പൂനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് പൂനൂർ
വിലാസം
പൂനൂർ

ഉണ്ണികുളം പി.ഒ.
,
673574
സ്ഥാപിതം1 - 6 - 1923
വിവരങ്ങൾ
ഇമെയിൽgmlpspoonoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47531 (സമേതം)
യുഡൈസ് കോഡ്32040100303
വിക്കിഡാറ്റQ64552075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ416
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹിമാൻ എം കെ
പി.ടി.എ. പ്രസിഡണ്ട്ഖമറുൽ ഇസ്‌ലാം പി പി
എം.പി.ടി.എ. പ്രസിഡണ്ട്സാലിമ പി
അവസാനം തിരുത്തിയത്
19-01-202247531


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



    ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്‌കൂൾ 

ചരിത്രം

ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ .ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്. കൂടുതൽ വായിക്കുക



M K Abdurahiman Headmaster Phone: 9495143688

ഭൗതികസൗകരൃങ്ങൾ

ഓഫീസ്‌,

പതിനൊന്ന് ക്ലാസ് മുറികൾ ,

നൂതന അടുക്കള,



മികവുകൾ

പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. ബാല സാഹിത്യങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് ലൈബ്രറികൾ , സ്മാർട്ട് ക്ലാസ്സ്‌റൂം , എല്ലാ അധ്യാപർക്കും ലാപ്‌ടോപ്പ് എന്നിവ സ്‌കൂളിന്റെ മികവിന് ശോഭ നൽകുന്നു.










അധ്യാപകർ

ക്രമ നമ്പർ പേര് ചുമതല ഫോൺ നമ്പർ
1 എം. കെ. അബ്ദുറഹിമാൻ ഹെഡ്മാസ്റ്റർ 9495143688
2 ഇസ്മായിൽ യു കെ സീനിയർ അസിസ്റ്റന്റ് 9645137667
3 ഷൈമ എ പി കായികമേള 9745147797
4 രഞ്ജിത്ത് ബിപി പരിസ്ഥിതി ക്ലബ്,ആരോഗ്യം 9947432930
5 നിഷ വി പി ശാസ്ത്ര മേള,എസ് ആർ ജി കൺവീനർ 9446072855
6 അരുണ കാലടി ജാഗ്രത സമിതി, I E D C 9048219252
7 ആതിര എൻ കെ ശുചിത്വം , ഇംഗ്ലീഷ് അസംബ്ലി 9072143869
8 സിജിത ലൈബ്രറി 9048919648
9 ഹസ്ന അറബിക് ക്ലബ്,കലാമേള 8111836306
10 സൈനുൽ ആബിദ്. കെ PSITC, 9846879997
11 അതുല്യ പി കെ പഠന യാത്ര 8289987168
12 മുഹമ്മദ് അഷ്‌റഫ് എ പി പി ടി എ, ഉച്ചഭക്ഷണ പദ്ധതി 9946920944
13 നിഷാമോൾ പി വിദ്യാരംഗം ,എൽ എസ് എസ് 9526585699
14 ഷംന ക്രാഫ്റ്റ് ടീച്ചർ 8301092070
15 വിലാസിനി കെ പി ടി സി എം 8606335251

സ്‌കൂൾ വികസന സമിതി

   സി പി കരീം മാസ്റ്റർ  ( ചെയർമാൻ )
   എ കെ അബ്ദുൽ റഷീദ്  (കൺവീനർ )
   എം കെ അബ്ദുറഹിമാൻ (ട്രഷറർ )

ക്ളബുകൾ

പുഴയോരം കാർഷിക ക്ലബ്

റെയിൻബോ ഇംഗ്ലീഷ് ക്ലബ്

രാമാനുജൻ ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അലിഫ് അറബി ക്ളബ്

നേർക്കാഴ്ച

പ്രധാന പ്രവർത്തനങ്ങൾ

ഗണിതോത്സവം 2017
സർവീസിൽ നിന്നും വിരമിക്കുന്ന അറബിക് അധ്യാപകൻ ഇബ്രാഹിം മാസ്റ്ററെ ബി പി ഒ സഹീർ മാസ്റ്റർ ആദരിക്കുന്നു
പഠന യാത്ര 2017
ഗണിതോത്സവം 2017
സ്കൂളിലെ മർകസ് കുടിവെള്ള പദ്ധതി

വഴികാട്ടി

{{#multimaps:11.4366319,75.9019134|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_പൂനൂർ&oldid=1335195" എന്ന താളിൽനിന്ന് ശേഖരിച്ചത്