എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഉള്ളടക്കം
|
അപ്പർ പ്രൈമറി
1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് അരീക്കോട് സ്ക്കൂളിനുള്ളത്.190 ആൺകുട്ടികളും, 102 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.ഇവർക്ക് താങ്ങും തണലുമായി പതിനൊന്ന് അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്. സ്ക്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.
മലയാളത്തിളക്കം
അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാ ശേഷി ലക്ഷ്യമിട്ടാണ് മലയാളത്തിളക്കം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണ ഉപകരണങ്ങൾ ഉൾപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃത രീതിയിലാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ട് മാത്രം മാതൃഭാഷ എഴുതുന്നതും വായിക്കുന്നതും സർഗ്ഗാത്മകമായി ഉപയോഗിക്കുന്നതിനും പ്രകടമായ മാറ്റമാണ് കാണുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് മലയാളത്തിളക്കം പദ്ധതി സർവ്വശിക്ഷാ അഭിയാൻ നടപ്പിലാക്കുന്നത്.
ഹലോ ഇംഗ്ലീഷ്
അപ്പർ പ്രൈമറി അദ്ധ്യാപകർ