ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

ഒന്ന് അകന്നിരിക്കാം എന്നും അടുക്കുവാൻ
ഇരുകൈ അകലെക്കു മാറി നിൽക്കാം
ഒന്ന് അടങ്ങിടാ അകത്തെക്കിരിക്കാൻ
പിന്നെ പുറം ലോകം ആസ്വദിക്കാം
നന്നായി ധരിക്കാം മുഖ വരണം
നല്ല പോലെ സോപ്പിട്ടു കൈ കഴുകാം
രോഗം വരുത്തുന്ന സാഹചര്യം
ബോധം വരുത്തി അകറ്റി നിർത്താം
പ്രതിരോധവഴികളിൽ കണ്ണി ചേരാം
അതിജീവനത്തിനു ചലനമേകാം
വൈറസുരോഗം പരത്തിടാതെ
വീട്ടിൽ കരുതലിൽ വേലി കെട്ടാം
നാട്ടിൽ പടരാതെ നന്മ ചെയ്യാം.
 

അലൻ രാജൻ ഇ
4 C ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത