ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു.
ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.
പ്രവർത്തനങ്ങൾ അറിയുന്നതിനായി വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രവൃത്തിപരിചയമേളക്ക് പരിശീലനം.
ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ കുട്ടികൾ മികവ് പുലർത്തി.
•ഗണിതം,മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ 9 മണി മുതൽ 9:40 വരെ പ്രത്യേക പരിശീലനം.
•ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ
•പ്രതിഭാസംഗമം-ചിത്രരചനാ മത്സരം
•അസംബ്ലി പ്രവർത്തനങ്ങൾ
തിങ്കൾ - മലയാളം അസംബ്ലി
-നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ ..............
ബുധൻ - ഹിന്ദി അസംബ്ലി -
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....
വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി
കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
•വിവിധ ദിനാചരണങ്ങൾ
2018-19
സർഗ വിദ്യാലയം പ്രവർത്തനങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ short film ആണ് - Muthu's dreams വീഡിയോ കാണുന്നതിനായി-
•സർഗവിദ്യാലയം - Glittering stars- English enrichment program •എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം.
•അസംബ്ലി പ്രവർത്തനങ്ങൾതിങ്കൾ - മലയാളം അസംബ്ലി - നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ .............. ബുധൻ - ഹിന്ദി അസംബ്ലി - പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... വ്യാഴം - ഇംഗ്ലീഷ് അസംബ്ലി Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities.... വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ •വിവിധ ദിനാചരണങ്ങൾ •ഭക്ഷ്യമേള•ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്•Parenting•പഠനോത്സവങ്ങൾ •Hello English പ്രവർത്തനങ്ങൾ •English fests 2019-20 •എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 9:40 വരെ സർഗവിദ്യാലയം - തുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം. •അസംബ്ലി പ്രവർത്തനങ്ങൾ തിങ്കൾ - മലയാളം അസംബ്ലി - നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ .............. ബുധൻ - ഹിന്ദി അസംബ്ലി - പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... വ്യാഴം - ഇംഗ്ലീഷ് അസംബ്ലി Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities.... വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ •ശാസ്‍ത്രരംഗം •വിവിധ ദിനാചരണങ്ങൾ •ഉല്ലാസ ഗണിതം •ഗണിതവിജയം •സുരീലീ ഹിന്ദി •ശാസ്ത്രരംഗം •മലയാളത്തിളക്കം •ഡിജിററൽ പൂക്കളമത്സരം •പ്രതിഭയോടൊപ്പം -Athletic & football coach -Mr. Christi Wilson അദ്ദേഹത്തെ കുട്ടികൾ ആദരിക്കുന്നു .വീഡിയോ കാണുന്നതിനായി https://youtu.be/ph4SWvUtWWs •Sahitham-mentoring and Evaluation program •പഠനോത്സവങ്ങൾ •Hello English പ്രവർത്തനങ്ങൾ •English fests • ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം • നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ
-
സുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്കു നിർമ്മാണം- A grade
-
അരവിന്ദ് രതീഷ്- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ക്ലേ മോഡലിങ് -B grade
-
സുപർണ- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പനയോല ഉൽപ്പന്നം -C grade
-
ഷിബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പാവ നിർമാണം -C grade
-
ഷിബിൻ കെ ഷിബി- പാവ നിർമാണം പരിശീലനം
-
അനന്തകൃഷ്ണൻ- ഉപജില്ലാ പ്രവർത്തി പരിചയമേള LP-പാവ നിർമാണം- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
അഹല്യ അനിൽകുമാർ- ഉപജില്ലാ ശാസ്ത്രമേള LP-Simple experiment- B grade