ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2017-2018

Schoolwiki സംരംഭത്തിൽ നിന്ന്
  • ഓണപ്പൊലിക- ഓണാഘോഷപ്പരിപാടികൾ.
  • തെര‍ഞ്ഞെട‍ുക്കപ്പെട്ട ക‍ുട്ടികൾക്ക് പ്രവ‍ൃത്തിപരിചയമേളക്ക് പരിശീലനം.
  • ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ ക‍ുട്ടികൾ മികവ് പ‍ുലർത്തി.

•ഗണിതം,മലയാളം, ഇംഗ്ലീഷ് ത‍ുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ 9 മണി മ‍ുതൽ 9:40 വരെ പ്രത്യേക പരിശീലനം.

•ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ •പ്രതിഭാസംഗമം-ചിത്രരചനാ മത്സരം

•അസംബ്ലി പ്രവർത്തനങ്ങൾ

തിങ്കൾ - മലയാളം അസംബ്ലി

-നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............

ബുധൻ - ഹിന്ദി അസംബ്ലി -

പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....

വ്യാഴം - ഇംഗ്ലീഷ് അസംബ്ലി

Skits, Roleplay, Descriptions, News reading, Rhymes, Games, conversations, Story telling, Reading, Word games, Hello english activities,Text book activities....

വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി

ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ

•വിവിധ ദിനാചരണങ്ങൾ