എം. സി. സി. എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. സി. സി. എൽ. പി. എസ്.
വിലാസം
കണ്ണൂ൪ റോഡ്, കോഴിക്കോട്

ഹെഡ്പോസ്റ്റ് ഓഫീസ് പി.ഒ, കോഴിക്കോട്
,
673001
സ്ഥാപിതം01 - 12 - 1960
വിവരങ്ങൾ
ഫോൺ9895113866
ഇമെയിൽmcclpskozhikode@gmail.com
കോഡുകൾ
സ്കൂൾ കോഡ്17224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലി൯ഡ ജാസ്മി൯ ഹെ൯റി
അവസാനം തിരുത്തിയത്
18-01-202217224


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.സി.സി എൽ.പി സ്കൂൾ.

ചരിത്രം

1960 ജനുവരിയിൽ എം.സി.സി എൽ.പി സ്കൂൾ എന്ന പേരിൽ പ്രവർതനം ആരംഭിച്ച ഈ വിദ്യാലയത്തിൻറെ സാരഥ്യം വഹിച്ചത് പരേതനായ ശ്രീ ജയിൻ സത്യാർത്ഥിയായിരുന്നു ഒന്നാം തരം മുതൽ നാലാം തരം വരെ നാലു ക്ലാസുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു. എച്ച്.എം അടക്കം 5 അദ്യാപകരാണ് ഇവിടെയുള്ളത്. ഈ വർഷം 94 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പഠനത്തിൽ നഗരത്തിലെ നല്ല നിലവാരം പുലർത്തുന്ന സ്കുുളുകളിൽ ഒന്നാണ് ഇത്. കുട്ടികളുടെ നാനാവിധമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിൽ ഇവിടുത്തെ അധ്യാപകർ ഒത്തൊരുമിച്ച് പ#വർത്തിക്കുന്നു. ഇപ്പോഴത്തെ എച്ച്.എം ശ്തീമതി ലിൻഡ ജാസ്മിൻ ഹെൻട്രി 2009 മുതൽ ഈ വിദ്യാലത്തിൻറെ സാരധ്യം വഹിക്കുന്നു 2010ൽ ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിക്കപ്പെട്ടു.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. വിക്ടോറിയ ജോണ് 2. ലില്ലി ജോയ്സ് 3. നി൪മ്മല ദൊ൪ക്കസ്

നേട്ടങ്ങൾ

2010ൽ പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകാൻ സാധിച്ചു, 2010ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പെഡഗോജി പാർക്ക് നിലവിൽ വന്നു, 2013ൽ എം.പി ഫണ്ടിൽ നിന്നും കന്പ്യൂട്ടറും, പ്രിൻററും സ്കുലിന് അനുവദിച്ചു, കുട്ടികൾ സാമൂഹിക പ്രതിബദ്ധ വളർത്തുന്നതിനുള്ള പ്രോജക്റ്റുകളിൽ എല്ലാ വർഷവും ഏർപ്പെടുന്നു. വിദ്യാലയത്തിൽ ജെ.ആർ.സി യൂണിറ്റ് നിലവിൽ വന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ.ബസന്ത് 2. കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ 3.സിനിമാ സംവിദായകൻ ഐ.വി.ശശി 4. മുൻ ഡിസ്ട്രിക് കലക്ട്ടർ നളിനാക്ഷൻ 5. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കിഷൻ ചന്ദ് ==വഴിക

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.2643492,75.7735634 |zoom=18}}


"https://schoolwiki.in/index.php?title=എം._സി._സി._എൽ._പി._എസ്.&oldid=1329874" എന്ന താളിൽനിന്ന് ശേഖരിച്ചത്