എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "anisha.p.j" (സംവാദം | സംഭാവനകൾ) (ചിത്രം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം
പ്രമാണം:48449.png
mkmmlps velumbiyampadam
വിലാസം
പോത്തുകല്ല്

എം കെ എം എം എൽ പി സ്കൂൾ വെളുമ്പിയമ്പാടം
,
ഭൂതൻകോളനി പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽmkmmlpsvpadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48449 (സമേതം)
യുഡൈസ് കോഡ്32050402707
വിക്കിഡാറ്റQ64565640
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോത്തുകൽ,
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ211
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രജീഷ് സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ വഹാബ്
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
18-01-2022"anisha.p.j"


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്. മാലങ്ങാടൻ കുട്ടി മുഹമ്മദ്‌ മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര് സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു ഓൺലൈൻ കലാമേള, പാർലമെന്റ് ഇലക്ഷൻ, ഓൺലൈൻ ദിനചാരണങ്ങൾ  തുടങ്ങി എല്ലാവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

വാഹന സൗകര്യം എെ.ടി പഠനം വിശാലമായ കളിസ്ഥലം

പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ പ്രഥമ അദ്ധ്യാപകർ

ക്രമസംഖ്യ പേര് കാലഘട്ടം
1 മത്തായി സാർ 1976 1984
2 രമ ടീച്ചർ 1984 1995
3 കബീർ സാർ 1995 2002
4 ജോയി സാർ 2002 2009
5 ലളിത ടീച്ചർ 2009 2015
6 ജോസ് സാർ 2015 2018
7 പ്രജീഷ് സാർ 2018


*നേർക്കാഴ്ച

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.419719,76.253775|zoom=18}}