ജി എഫ് എൽ പി സ്കൂൾ കവ്വായി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1929 ൽ സ്ഥാപിച്ചു. അരയസമുദായത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം യാഥാർത്ഥ്യമാകുന്നത്. നാട്ടുകാർ നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെയും ശ്രമദാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം. അങ്ങനെ അരയസമുദായത്തിന്റെ ആരാധനാകേന്ദ്രമായ കവ്വായി ശ്രീ പുതിയഭഗവതി േത്രമുറ്റത്ത് വിദ്യാലയം സ്ഥാപിതമായി.പിന്നീട് സ്കൂൾകെട്ടിടം ഗവൺമെന്റിന് വിടുകൊടുത്തു.